സംസ്ഥാനത്ത് മുല്ലപ്പൂവിന് പൊന്നുംവില
ഒറ്റദിവസം കൂടിയത് 600 രൂപ
ചിങ്ങമാസത്തിന്‍റെ തുടക്കത്തിൽ കിലോയ്ക്ക് 700 രൂപയായിരുന്നു വില
പൂ എത്തിക്കുന്ന തമിഴ്നാട്ടിൽ ഇക്കൊല്ലം ഉൽപാദനം കുറവാണ്
വിവാഹ സീസൺ ആരംഭിച്ചതോടെ മുല്ലപ്പൂവിന് ആവശ്യമേറെയാണ്
ഇപ്പോള്‍ വിപണിയില്‍ മുല്ലപ്പൂവാണ് താരം