എല്ലാ ദിവസവും കട്ടന്‍ കാപ്പി കുടിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുമെന്ന് പഠനങ്ങള്‍
ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാം
കരളിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്‌തേക്കാം
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം
തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യാം
ആരോഗ്യപരമായ ചില ഗുണങ്ങള്‍ ഉണ്ടെങ്കിലും എല്ലാവരും ദിവസവും കാപ്പി കുടിക്കണമെന്നില്ല
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കാപ്പിയുടെ അളവ് കൂട്ടുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടണം