ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും വിവാഹിതരായി
പോർച്ചുഗലിലെ കാസ്കായിസിൽ ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍
ഇരുവരുടെയും അഞ്ച് മക്കളും വിവാഹത്തില്‍ പങ്കെടുത്തു
വിവാഹ മോതിരങ്ങൾ അണിഞ്ഞ ചിത്രം റൊണാൾഡോ പങ്കുവെച്ചു
10 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരുടേയും വിവാഹം
2016-ലാണ് റൊണാൾഡോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടിയത്
ഷോപ്പിലെ സെയിൽസ് അസിസ്റ്റന്റായിരുന്നു ജോര്‍ജീന
2017-ലാണ് ഇരുവരും തങ്ങളുടെ പ്രണയബന്ധം പരസ്യമാക്കിയത്