ആമസോൺ മഴക്കാട് ഒമ്പത് തെക്കേ അമേരിക്കൻ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു
ലോകത്തിലെ അറിയപ്പെടുന്ന ജൈവവൈവിധ്യത്തിന്‍റെ ഏകദേശം 10% ഇവിടെയാണ്
ആമസോൺ മഴക്കാടുകളിലെ അപകടകാരികളായ മൃഗങ്ങൾ
ജാഗ്വാർ
ഗ്രീൻ അനാക്കോണ്ട
ബ്ലാക്ക് കെയിമാൻ
പർപ്പിൾ വിഷമുള്ള പോയ്സൺ ഡാർട്ട് ഫ്രോഗ്
ബുള്ളറ്റ് ഉറുമ്പ്