അര്‍ജന്‍റീന ദേശീയ ടീമില്‍ ഇടംനേടി ആഫ്രിക്കന്‍ വംശജന്‍
മൈതാനങ്ങളില്‍ വിസ്മയം കാണിച്ച് കികി റാമോസ്
ഇക്വഡോറിനെതിരെ ഗോള്‍ നേടിയില്ലെങ്കിലും കികിയുടെ കളി ശ്രദ്ധനേടി
പോർട്ട്-ഓ-പ്രിൻസില്‍ 2009-ലാണ് സ്റ്റീഫൻ കികി റാമോസിന്റെ ജനനം
മാതാപിതാക്കളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമല്ല
അനാഥാലയത്തില്‍ നിന്നാണ് കികിയെ അർജന്‍റൈന്‍ ദമ്പതികൾ ദത്തെടുത്തത്
പിന്നീട് വളർന്നതും സ്വപ്നങ്ങൾ നെയ്തതും മെസിയുടെ മണ്ണില്‍
ഭൂകമ്പം അതിജീവിച്ചവന്‍ ഇനി മൈതാനങ്ങളെ പ്രകമ്പനം കൊള്ളിക്കട്ടെ