FLOWERS

പശ്ചിമ ഘട്ടങ്ങളുടെ ഉയര്‍ന്ന പ്രദേശങ്ങളായ പുല്‍മേടുകളില്‍ കാണപ്പെടുന്ന ഒരു പുഷ്പിത സസ്യമാണ് കുറിഞ്ഞി

22 July 2026
FLOWERS

കുറിഞ്ഞി വിഭാഗത്തില്‍ 40-ഓളം സസ്യ ഇനങ്ങള്‍ ഉണ്ട്

22 July 2026
FLOWERS

എന്നാല്‍ സ്‌ട്രൊബിലാന്തസ് കുന്തിയാന എന്നു വിളിക്കുന്ന നീലക്കുറിഞ്ഞിയാണ് ഏറ്റവും പ്രമുഖം

22 July 2026
FLOWERS

നീലഗിരിക്കുന്നുകളിലും കൊഡൈക്കനാല്‍ മേഖലയിലും നീലക്കുറിഞ്ഞികള്‍ സമൃദ്ധമായി കാണാം

22 July 2026
FLOWERS

2018-ലായിരുന്നു നീലക്കുറിഞ്ഞികളുടെ പൂവിടല്‍

22 July 2026
FLOWERS

ഇവ നശിപ്പിക്കുന്നതും കൈവശം സൂക്ഷിക്കുന്നതും ശിക്ഷാർഹമാണ്

22 July 2026
FLOWERS

നീലക്കുറിഞ്ഞി പൂത്തതോടെ സഞ്ചാരികളുടെ പ്രവാഹമാണ് മൂന്നാറില്‍

22 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story