അറിയുമോ ബ്ലോബ് ഫിഷിനെ ?
ലോകത്തിലെ ഏറ്റവും വിരൂപൻ
ബ്ലോബ് ഫിഷ് എന്ന ജീവി
സമുദ്രത്തിന്റെ അഗാധമായ ആഴങ്ങളിൽ
ജെല്ലിപോലെയുള്ള ശരീര പ്രകൃതി
എല്ലുകളും പേശികളും ഇല്ലേയില്ല
ജലസമ്മർദ്ദം താങ്ങാൻ സഹായിക്കുന്നു
കരയിലെത്തിച്ചാൽ രൂപം മാറും
ശാസ്ത്രലോകത്തെ വിചിത്രമായ കണ്ടെത്തൽ
വംശനാശ ഭീഷണി നേരിടുന്ന ജീവി