ജിഷിനൊപ്പമുള്ള ജീവിതം പറഞ്ഞ് അമേയ
ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം
ജിഷിന്റേയും അമേയയുടേയും രണ്ടാം വിവാഹമാണിത്.
രണ്ടുവര്‍ഷമായി ലിവിങ് ടുഗെദര്‍ ആയിരുന്നു ഇരുവരും
'വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാല്‍ അല്‍പം കൂടി കംഫര്‍ട്ടബിള്‍ ആണെന്നു തോന്നി'
ഇരുതാരങ്ങൾക്കും സുഹൃത്തുക്കളും ആരാധകരും ആശംസകൾ നേർന്നു.