മദ്യശാലകള്‍ പൂട്ടാന്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ്
തമിഴ്നാട്ടില്‍ 717 ടാസ്മാക് ഔട്ട്‌ലെറ്റുകള്‍ പൂട്ടും
ഇത് സ്കൂളുകള്‍ക്കും ആരാധാനാലയങ്ങള്‍ക്കും സമീപമുള്ളവ
തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി
വിജയ് സര്‍ക്കാരിന്‍റെ ആദ്യത്തെ പ്രധാന നടപടി
തമിഴ്നാട്ടില്‍ 4,765 ടാസ്മാക് മദ്യവിൽപ്പനശാലകളുണ്ട്
ഉദ്യോഗസ്ഥർ സംസ്ഥാനവ്യാപകമായി പരിശോധന നടത്തി
പൊതുജനതാൽപ്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് വിജയ്