RAMESH PISHARODY

പാലക്കാട് മണ്ഡലത്തിൽ നിന്നും ജയിച്ച സ്ഥാനാര്‍ഥിയാണ് രമേഷ് പിഷാരടി

06 May 2026
RAMESH PISHARODY

13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്

06 May 2026
RAMESH PISHARODY

സര്‍ക്കാരിന് പുതിയൊരു വകുപ്പ് കൂടി വേണമെന്ന് താരം

06 May 2026
RAMESH PISHARODY

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്

06 May 2026
RAMESH PISHARODY

കേരള സർക്കാരിൽ മാനസികാരോഗ്യ വകുപ്പ് എന്ന പുതിയ വകുപ്പ് വേണമെന്ന് പിഷാരടി

06 May 2026
RAMESH PISHARODY

'ആരോഗ്യ വകുപ്പിന് കീഴിൽ ഇതിനായി പ്രത്യേക വിഭാഗം വേണം'

06 May 2026
RAMESH PISHARODY

വിദ്യാഭ്യാസ വകുപ്പിനെ വിഭജിച്ച മാതൃകയിൽ ഇതിനെയും കാണണം‌

06 May 2026
RAMESH PISHARODY

വർത്തമാനകാലത്ത് മനുഷ്യർ മാനസികമായി ദുർബലരാണെന്ന് പിഷാരടി

06 May 2026
RAMESH PISHARODY

'മാനസിക സന്തോഷം എന്നത് വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്'

06 May 2026
RAMESH PISHARODY

ഭൗതിക വികസനം കൊണ്ട് മാത്രം ഒരാൾക്ക് മാനസിക സന്തോഷം ലഭിക്കണമെന്നില്ല

06 May 2026
RAMESH PISHARODY

വ്യക്തിപരമായ സന്തോഷമില്ലെങ്കിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പോലും ആസ്വദിക്കാൻ കഴിയില്ല

06 May 2026
RAMESH PISHARODY

മാനസികാരോഗ്യം സർക്കാർ പ്രത്യേകം കരുതേണ്ട ഒന്നാണെന്ന് പിഷാരടി

06 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story