SHIYAS KAREEM

നഗ്ന ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഷിയാസ് കരീമിനെതിരെ കൂടുതല്‍ തെളിവുകള്‍

28 April 2026
SHIYAS KAREEM

യുവതിയോട് ഷിയാസ് പണം ആവശ്യപ്പെടുന്നതിന്‍റെയും ഭീഷണിപ്പെടുത്തുന്നതിന്‍റെയും ശബ്ദസന്ദേശം പുറത്ത്

28 April 2026
SHIYAS KAREEM

'നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ'

28 April 2026
SHIYAS KAREEM

‘ജിം എന്തായാലും ഞാന്‍ സെറ്റാക്കും. നിന്‍റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീര്‍ക്കണമെന്നാണ് മനസ് പറയുന്നത്. അത് തീര്‍ക്കും'

28 April 2026
SHIYAS KAREEM

തനിക്കൊപ്പമുള്ള ചിത്രങ്ങള്‍ സ്റ്റാറ്റസിടരുതെന്നും ഷിയാസ് പറയുന്നു

28 April 2026
SHIYAS KAREEM

യുവതിയുടെ സുഹൃത്തില്‍ നിന്ന് പത്തുലക്ഷത്തോളം രൂപ കടം വാങ്ങാനും ആവശ്യപ്പെടുന്നതായി ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം

28 April 2026
SHIYAS KAREEM

ഷിയാസിന്‍റെ ഭീഷണി സന്ദേശങ്ങളും പണം നല്‍കിയതിന്‍റെ അക്കൗണ്ട് വിവരങ്ങളും യുവതി പൊലീസിന് കൈമാറി

28 April 2026
SHIYAS KAREEM

65 ലക്ഷത്തോളം രൂപ നിന്ന് തട്ടിയെടുത്തുവെന്നും തിരികെ ചോദിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി

28 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story