MUNDATHIKODE BLAST

മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം 13 ആയി

22 April 2026
MUNDATHIKODE BLAST

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് സ്ഫോടനമുണ്ടായത്

22 April 2026
MUNDATHIKODE BLAST

മണിക്കൂറുകളെടുത്താണ് സ്ഫോടനങ്ങളും തീയും നിയന്ത്രണവിധേയമാക്കിയത്

22 April 2026
MUNDATHIKODE BLAST

പല ശരീരങ്ങളും ചിതറിത്തെറിച്ചതിനാല്‍ മരണസംഖ്യ വ്യക്തമായിട്ടില്ല

22 April 2026
MUNDATHIKODE BLAST

കഡാവര്‍ നായകളെ എത്തിച്ച് ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നു

22 April 2026
MUNDATHIKODE BLAST

മരിച്ചവര്‍ക്ക് 14 ലക്ഷവും പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും പ്രഖ്യാപിച്ചു; അപകടം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു

22 April 2026
MUNDATHIKODE BLAST

തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി, സര്‍ക്കാര്‍ തീരുമാനത്തൊപ്പം നില്‍ക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി...

22 April 2026
MUNDATHIKODE BLAST

ഈ ദുരന്തങ്ങൾ കൊണ്ടെങ്ങാനും വെടിക്കെട്ട് നിർത്തലാക്കുമോ എന്ന് ഭയക്കുന്നവരുണ്ടെന്ന് എഴുത്തുകാരി ശാരദക്കുട്ടി

22 April 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story