PRIYADARSHAN

സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒന്നിക്കുന്നു

22 March 2026
PRIYADARSHAN

'മിഡ്-ഡേ' അഭിമുഖത്തില്‍ സ്ഥിരീകരിച്ച് പ്രിയദർശൻ

22 March 2026
PRIYADARSHAN

‘വിവാഹ സർട്ടിഫിക്കറ്റ് ഇല്ല, ഞങ്ങൾ പഴയതുപോലെ ഒരുമിച്ച് ജീവിതം നയിക്കുന്നു’

22 March 2026
PRIYADARSHAN

വീണ്ടും വിവാഹത്തിന് തൽക്കാലം പദ്ധതിയില്ലെന്നും പ്രിയദർശൻ

22 March 2026
PRIYADARSHAN

സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും കൈകോർത്ത് എത്തിയിരുന്നു

22 March 2026
PRIYADARSHAN

ദിവസങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിക്കും പ്രിയനുമൊപ്പമുള്ള ചിത്രം ലിസി പങ്കുവച്ചിരുന്നു

22 March 2026
PRIYADARSHAN

ഇതോടെ പുനസ്സമാഗമത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു

22 March 2026
PRIYADARSHAN

1990-ലാണ് ഇരുവരും വിവാഹിതരായത്

22 March 2026
PRIYADARSHAN

2016-ൽ വിവാഹമോചിതരായി

22 March 2026
PRIYADARSHAN

10 വർഷത്തെ വേർപിരിയലിന് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്

22 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story