പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് ആശ്വാസം
കായലിന് കുറുകെ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം
നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതത്തിനും അറുതിയായി
100 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമിച്ചത്
1155.40 മീറ്റര്‍ നീളം; വീതി 11 മീറ്റര്‍
കാൽനടയാത്രക്കാർക്കായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട്
ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു
കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ്, കെ.സി. വേണുഗോപാൽ എം.പി, ദലീമ ജോജോ എം.എൽ.എ എന്നിവർ പങ്കെടുത്തു