MANJU WARRIER

അജിത്ത് കുമാറിനോടുള്ള നന്ദി പ്രകടിപ്പിച്ച് മഞ്ജു വാര്യര്‍

24 February 2026
MANJU WARRIER

സോഷ്യല്‍മീഡിയയിലൂടെ താരം കുറിപ്പ് പങ്കുവച്ചു

24 February 2026
MANJU WARRIER

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വൈറല്‍

24 February 2026
MANJU WARRIER

തന്റെ ഉള്ളിലെ ആവേശം കണ്ടെത്താൻ വഴികാട്ടിയായതിന് അജിത്തിന് മഞ്ജു നന്ദി പറഞ്ഞു

24 February 2026
MANJU WARRIER

ഓരോരുത്തരും സ്വന്തം ഇഷ്ടങ്ങൾ എങ്ങനെ തേടിപ്പിടിക്കണമെന്ന് അജിത്ത് കാണിച്ചുതരുന്നുവെന്ന് താരം

24 February 2026
MANJU WARRIER

'അജിത്ത് കുമാർ റേസിംഗിന്റെ' ഭാഗമായി റേസിംഗ് പിറ്റിലെ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ മഞ്ജു എത്തി

24 February 2026
MANJU WARRIER

റേസിംഗ് ട്രാക്കിലെ വേഗത നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് താരം

24 February 2026
MANJU WARRIER

അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് മഞ്ജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്

24 February 2026
MANJU WARRIER

മുൻപ് ഇരുവരും നടത്തിയ ബൈക്ക് ട്രിപ്പുകളുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു

24 February 2026
MANJU WARRIER

മഞ്ജു സ്വന്തമായി BMW R1250 GS അഡ്വഞ്ചർ ബൈക്ക് വാങ്ങിയിരുന്നു

24 February 2026
MANJU WARRIER

റേസിംഗ് ട്രാക്കിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

24 February 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story