പാലക്കാട്ടുനിന്ന് നാടകീയമായി കസ്റ്റഡിയിലെടുത്തു
രാത്രിതന്നെ രാഹുലുമായി പത്തനംതിട്ടയിലേക്ക്
പരാതി ലഭിച്ചത് ഒരാഴ്ചമുന്‍പ്
വിദേശത്തുള്ള യുവതി മൊഴിനല്‍കാന്‍ നാട്ടിലെത്തും
രാഹുലിനെ യുവതി പരിചയപ്പെട്ടത് 2023 സെപ്റ്റംബറില്‍
ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്ദാനം നല്‍കി
2024 ഏപ്രിലില്‍ ഹോട്ടല്‍ മുറിയില്‍വച്ച് പീഡിപ്പിച്ചു
ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ അപമാനിച്ചു