ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കത്രീന കൈഫും വിക്കി കൗശലും
ഇന്‍സ്റ്റഗ്രാം പേജിലൂടെ കത്രീനയാണ് വിവരം പുറത്തുവിട്ടത്
ഭർത്താവ് വിക്കിക്കൊപ്പം നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് പങ്കുവച്ചത്
മാസങ്ങളായി കത്രീന പൊതുവേദികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു
‘ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ്’
വളരെ വേഗം കത്രീന കൈഫിന്റെ പോസ്റ്റ് വൈറലായി
അഭിനന്ദനം അറിയിച്ച് നിരവധി താരങ്ങളുമെത്തി
2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്