‘മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സിനിമ പരാജയം’
‘ചിത്രം ആകെ കണ്ടത് 3,000- 4,000 പേര്‍’
‘ആരും എന്റെ പ്രകടനത്തെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല’
‘എന്നെ വച്ച് സിനിമ ചെയ്യാൻ സാധിച്ചത് സംവിധായന്റെ ഭാഗ്യം’
‘സിനിമ ഇറങ്ങിയാല്‍ അഖിൽ മാരാർ സൂപ്പർസ്റ്റാർ ആകുമെന്ന് പറഞ്ഞു’
‘പരാജയം മറച്ചുവച്ച് എന്റെ തലയിലേക്കു കെട്ടിവയ്ക്കുന്നു’
‘ഇത്രയും നന്ദിയില്ലാത്ത വര്‍ഗത്തെ ജീവിതത്തില്‍ കണ്ടിട്ടില്ല’
അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ