ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
പാകിസ്ഥാന്‍ 127/9(20) ഇന്ത്യ 137/3(15.5)
37 പന്തില്‍ 47 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍
13 പന്തില്‍ 31 റണ്‍സെടുത്ത് അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്
31 റണ്‍സെടുത്ത തിലക് വര്‍മയുടെ പ്രകടനവും നിര്‍ണായകമായി
18 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്ത് കുല്‍ദീപ് യാദവ്
അക്സര്‍ പട്ടേലിന് രണ്ട് വിക്കറ്റ്
ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് നേടി
ഇന്ത്യയുടെ മൂന്ന് വിക്കറ്റും വീഴ്ത്തിയത് സെയിം അയൂബ്