മികച്ച ചിത്രം: ആടുജീവിതം
മികച്ച നടൻ: പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച നടി: ഉർവശി (ഉള്ളൊഴുക്ക്)
മികച്ച ഹാസ്യ നടന്‍: ശ്യാം മോഹൻ (പ്രേമലു)
വില്ലന്‍: ജഗദീഷ് (മാർക്കോ)
മികച്ച നടൻ (ക്രിട്ടിക്‌സ് ചോയ്‌സ്): ഉണ്ണി മുകുന്ദൻ
മികച്ച നവാഗത സംവിധായകൻ: ജോജു ജോർജ് (പണി)
മികച്ച പുതുമുഖ നടൻ: കെ.ആർ ഗോകുൽ (ആടുജീവിതം)
മികച്ച നവാഗത നടി: നേഹ നസ്‌നീൻ (ഖല്‍ബ്)
മികച്ച ഛായാഗ്രാഹകൻ: ഷെഹനാദ് ജലാൽ (ഭ്രമയുഗം, ഉള്ളൊഴുക്ക്)
മികച്ച പിന്നണി ഗായിക: വൈക്കം വിജയലക്ഷ്മി (എആര്‍എം)
മികച്ച പിന്നണി ഗായകൻ: കെ എസ് ഹരിശങ്കർ (എആർഎം)
മികച്ച നവാഗത നിർമ്മാതാവ്: ഷരീഫ് മുഹമ്മദ് (മാർക്കോ)