ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം കൂലി റിലീസ് നാളെ
തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലും വിദേശത്തും വൻ ബുക്കിങ്ങാണ് 'കൂലി'ക്ക്
ചിത്രം ആദ്യ ദിവസം തന്നെ 150 കോടി രൂപ കടക്കുമെന്നാണ് ട്രേഡ് വിദഗ്ദരുടെ പ്രവചനം
74-ാം വയസ്സിലും രജനീകാന്ത് എന്ന സൂപ്പർസ്റ്റാറിന്‍റെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ല
‘ലിയോ’യ്ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം
രജനിയുടെ സിനിമകളിൽ ഏറ്റവുമധികം വയലൻസ് ഉള്ള സിനിമയാകും ‘കൂലി’
ദേവ എന്ന കഥാപാത്രമായാണ് രജനി ‘കൂലി’യിൽ എത്തുന്നത്
ആമിര്‍ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ സൂപ്പർതാരങ്ങളും ചിത്രത്തില്‍
ആക്‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി
സംഗീതം അനിരുദ്ധ് രവിചന്ദർ
പ്രാധാന വേഷത്തില്‍ സൗബിന്‍ ഷാഹിറും