ഖാലിദ് ജമീൽ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകും
എഐഎഫ്എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി അനുമതി നൽകി
ഐഎസ്എല്ലില്‍ ജംഷഡ്‌പൂർ എഫ്‌സിയുടെ മുഖ്യ പരിശീലകനാണ് ഖാലിദ്
ഒരു ദശാബ്ദത്തിലേറെയായി ഐഎസ്എലിലും ഐ ലീഗിലും പരിശീലകന്‍
2017ലെ ഐ ലീഗ് കിരീടം നേടിയ ഐസോൾ എഫ്‌സിയുടെ പരിശീലകന്‍
കഴിഞ്ഞ ഐഎസ്എൽ സീസണിൽ ജംഷഡ്‌പൂറിനെ ഫൈനലിലെത്തിച്ചു
അവസാനമായി കളത്തിലിറങ്ങിയത് 2009ൽ മുംബൈ എഫ്‌സിക്കു വേണ്ടി
ഖാലിദ് ജമീലിന്റെ ആദ്യ ദൗത്യം ഓഗസ്റ്റ് 29ന് തുടങ്ങുന്ന കാഫ കപ്പ്