NIVIN PAULY

ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ കണ്ടുമുട്ടുമെന്ന് നിവിന്‍ പോളി

08 May 2025
NIVIN PAULY

കൊട്ടാരക്കരയിലെ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍

08 May 2025
NIVIN PAULY

പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആരോപിച്ചിരുന്നു

08 May 2025
NIVIN PAULY

നിവിനെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നു ലിസ്റ്റിൻ വ്യക്തമാക്കിയിരുന്നു

08 May 2025
NIVIN PAULY

നിവിന്‍ പോളിയുടെ വാക്കുകളും ആരുടെയും പേര് പരാമർശിക്കാതെ ആണ്

08 May 2025
NIVIN PAULY

ലിസ്റ്റിൻ വിവാദത്തിലുള്ള പ്രതികരണമെന്ന തരത്തിലാണ് ചർച്ചകൾ

08 May 2025
NIVIN PAULY

‘ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍ കണ്ടത് നല്ല ഹൃദയം ഉണ്ടാവട്ടെ എന്ന ഹോര്‍ഡിംഗ്സ് ആണ്’

08 May 2025
NIVIN PAULY

‘എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്’

08 May 2025
NIVIN PAULY

‘പരസ്പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാം’

08 May 2025
NIVIN PAULY

‘അങ്ങനെ അല്ലാത്തവരെയും നമ്മള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്’

08 May 2025
NIVIN PAULY

‘സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളെയും കാണുന്നുണ്ട്’

08 May 2025
NIVIN PAULY

‘പക്ഷേ അവരോടെല്ലാം എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ’

08 May 2025
NIVIN PAULY

‘നല്ല ഹൃദയത്തിന്‍റെ, നല്ല മനസിന്‍റെ ഉടമയാവുക’

08 May 2025
NIVIN PAULY

‘പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോവാം’

08 May 2025
NIVIN PAULY

‘എനിക്ക് ഒരു ഇഷ്യൂ ഉണ്ടായപ്പോള്‍ ഒപ്പം നിന്നത് പ്രേക്ഷകരാണ്’ – നിവിന്‍ പോളി

08 May 2025
NIVIN PAULY

ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/nivinpaulyactor

08 May 2025