വിഴിഞ്ഞം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
തുറമുഖത്തിന്‍റെ പ്രത്യേകതകള്‍ ഇതാ
സ്വഭാവിക ആഴം 18 മുതല്‍ 20 മീറ്റര്‍
പ്രത്യേക ഡ്രഡ്ജിങ് ആവശ്യമില്ല
ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്കും നങ്കൂരമിടാം
18.52 കിലോമീറ്റര്‍ അകലെയായി രാജ്യാന്തര കപ്പല്‍പാത
ഏത് കലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയും
സ്വഭാവിക പാറകള്‍ വലിയ തിരമാലകളില്‍ നിന്ന് തുറമുഖത്തിന് സംരക്ഷണേമേകും
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഓട്ടോമേറ്റഡ് തുറമുഖം
സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ തുറമുഖം