ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും
നടന്‍മാരെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് എക്സൈസ്
പ്രതിയായ തസ്ലിമയും നടനുമായുള്ള ചാറ്റുകള്‍ കണ്ടെത്തിയിരുന്നു
കുഷ് വേണോ എന്ന് തസ്‌ലീമയുടെ ചോദ്യം
വെയ്റ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി
കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എക്സൈസ് സംഘം
ശ്രീനാഥ് ഭാസിയുടെ പണമിടപാടില്‍ സംശയം
കഞ്ചാവ് കേസില്‍ മാത്രമാണ് പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ്