AI FILM

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിര്‍മിച്ച സിനിമ റിലീസിനൊരുങ്ങുന്നു

21 April 2025
AI FILM

ലൗവ്‌യു എന്നു പേരിട്ട കന്നഡ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡിന്‍റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്

21 April 2025
AI FILM

ജീവനുള്ള കഥാപാത്രങ്ങളെ വെല്ലുന്ന മായാലോകത്തെ താരങ്ങള്‍

21 April 2025
AI FILM

ക്യാമറ ചലനം മുതല്‍ സകല ജോലികളും കൃത്രിമ ബുദ്ധിയിലൂടെ സൃഷ്ടിച്ചത്

21 April 2025
AI FILM

സിനിമയുടെ നിര്‍മാണവും സംവിധാനവും നരസിംഹ മൂര്‍ത്തിയുടേത്

21 April 2025
AI FILM

95 മിനിറ്റാണ് സിനിമയുടെ ദൗര്‍ഘ്യം

21 April 2025
AI FILM

10 പാട്ടുകളും സിനിമയില്‍

21 April 2025
AI FILM

വെറും പത്തുലക്ഷം രൂപയ്ക്കാണു ഫുള്‍ ലെങ്ത്ത് സിനിമയെടുത്തത്

21 April 2025
AI FILM

ചിത്രത്തിന്‍റെ റിലീസിനൊരുങ്ങുകയാണ് പിന്നണി പ്രവര്‍ത്തകര്‍

21 April 2025