MAALA PARVATHI

'സിനിമയിലെ പലരും കളിതമാശ പോലും മനസിലാക്കാത്തവര്‍'

20 April 2025
MAALA PARVATHI

'സ്ത്രീകളോട് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം പലരും ചോദിക്കും'

20 April 2025
MAALA PARVATHI

'പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ'

20 April 2025
MAALA PARVATHI

'ഇതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ'

20 April 2025
MAALA PARVATHI

'അങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനില്‍ക്കാനേ പറ്റില്ല'

20 April 2025
MAALA PARVATHI

'റോഡ് ക്രോസ് ചെയ്യുമ്പോള്‍ വാഹനങ്ങള്‍ തട്ടാതെ അപ്പുറമെത്തുന്നത് പോലെ ഇതിനെല്ലാമിടയിലൂടെ പോകാന്‍ പറ്റും'

20 April 2025
MAALA PARVATHI

'നമ്മള്‍ ഇറങ്ങി നടന്നില്ലാ എന്ന് പറഞ്ഞാല്‍ ആര്‍ക്കാ നഷ്ടം വരിക'

20 April 2025
MAALA PARVATHI

'ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്'

20 April 2025