EASTER

യേശു ഉയർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി ഇന്ന് ഈസ്റ്റർ

20 April 2025
EASTER

പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും തിരുനാള്‍

20 April 2025
EASTER

50 ദിവസത്തെ നോമ്പാചരണത്തിനൊടുവിലാണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്

20 April 2025
EASTER

ഓശാന ഞായറും പെസഹയും ദുഃഖവെള്ളിയും ആചരിച്ചാണ് ഈസ്റ്ററിനെ വരവേല്‍ക്കുന്നത്

20 April 2025
EASTER

ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍

20 April 2025
EASTER

പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി ഈസ്റ്റര്‍ മുട്ടകള്‍

20 April 2025
EASTER

മരണം അവസാനമല്ല, നിത്യ ജീവിതത്തിലേക്കുള്ള കവാടമാണെന്ന ഓർമപ്പെടുത്തലാണ് ഈസ്റ്റർ എന്ന് വിശ്വാസം

20 April 2025
EASTER

സമാധാനത്തിന്റെയും പ്രത്യാശയുടെയും ഈസ്റ്റർ ആശംസകള്‍

20 April 2025