KARTHI

ശബരിമല സന്നിധാനത്ത് ദർശനം നടത്തി താരങ്ങള്‍

18 April 2025
KARTHI

തമിഴ് താരങ്ങളായ കാർത്തിയും രവി മോഹനുമാണ് ദര്‍‍ശനത്തിനെത്തിയത്

18 April 2025
KARTHI

ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയതിനുശേഷമാണ് ശബരിമലയിലെത്തിയത്

18 April 2025
KARTHI

രവിമോഹൻ മിക്ക വർഷവും ശബരിമല ദർശനത്തിന് എത്തുന്ന ആളാണ്

18 April 2025
KARTHI

ഇക്കുറി കാര്‍ത്തിക്കൊപ്പം സന്ദര്‍ശനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു

18 April 2025
KARTHI

പൊന്നിയിൽ സെൽവനാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ

18 April 2025
KARTHI

സിനിമ ബോക്സോഫീസില്‍ വന്‍ വിജയം നേടിയിരുന്നു

18 April 2025
KARTHI

അടുത്തിടെയാണ് ജയം രവി പേര് രവിമോഹൻ എന്നാക്കി മാറ്റിയത്

18 April 2025