SHINE TOM CHACKO

ഹോട്ടലില്‍ നിന്നിറങ്ങിയോടി ഷൈന്‍ ടോം ചാക്കോ

17 April 2025
SHINE TOM CHACKO

സംഭവം ഡാന്‍സാഫ് ടീം പരിശോധനയ്ക്കെത്തിയപ്പോള്‍ ‌

17 April 2025
SHINE TOM CHACKO

‘മൂന്നാം നിലയിലെ മുറിയുടെ ജനാലവഴി ഇറങ്ങി’‌‌

17 April 2025
SHINE TOM CHACKO

‘തുടര്‍ന്ന് രണ്ടാംനിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി‌‌’

17 April 2025
SHINE TOM CHACKO

‘പിന്നീ‌ട് കോണിപ്പടി വഴി ഓടി പുറത്തേക്ക്’

17 April 2025
SHINE TOM CHACKO

പുറത്തെത്തിയ ഷൈന്‍ ബൈക്കില്‍ കയറി രക്ഷപെട്ടു

17 April 2025
SHINE TOM CHACKO

പരിശോധന ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന്

17 April 2025
SHINE TOM CHACKO

ഡാന്‍സാഫ് ടീമിന് ഹോട്ടല്‍മുറിയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല

17 April 2025