UNNI MUKUNDAN

കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

16 April 2025
UNNI MUKUNDAN

ഒറ്റപ്പാലം പല്ലാർമംഗലം പാടത്താണ് കുട്ടികള്‍ക്കൊപ്പം ഉണ്ണി മുകുന്ദന്‍ ക്രിക്കറ്റ് കളിച്ചത്

16 April 2025
UNNI MUKUNDAN

സിനിമാത്തിരക്കിന് അവധി നൽകി കഴിഞ്ഞ ദിവസമാണു താരം ഒറ്റപ്പാലത്തെ വീട്ടിലെത്തിയത്

16 April 2025
UNNI MUKUNDAN

വൈകിട്ട് അയൽവാസി അർജുനൊപ്പം ബൈക്കിൽ പാടത്തെത്തുകയായിരുന്നു

16 April 2025
UNNI MUKUNDAN

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം താരം കളംനിറഞ്ഞു

16 April 2025
UNNI MUKUNDAN

മത്സരം അവസാനിക്കുവോളം മൈതാനത്തു ചെലവഴിച്ചായിരുന്നു മടക്കം

16 April 2025
UNNI MUKUNDAN

ഇങ്ങനെ കളിച്ചുനടക്കാതെ മാര്‍ക്കോ 2 ഇറിക്കിവിട് എന്നു പറയുന്നുണ്ട് ചില ആരാധകര്‍

16 April 2025
UNNI MUKUNDAN

കുട്ടികള്‍ക്കൊപ്പം കൂടിയ ഉണ്ണിയ്ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്

16 April 2025