വിഖ്യാത സാഹിത്യകാരന്‍ മരിയോ വര്‍ഗാസ് യോസ(89) അന്തരിച്ചു
പെറുവിന്‍റെ പേര് ലോക സാഹിത്യ ചരിത്രത്തില്‍ കോറിയിട്ട എഴുത്തുകാരന്‍
‘ദ് ടൈം ഓഫ് ദ് ഹീറോ’ എന്ന നോവലിലൂടെയാണു ശ്രദ്ധേയനായി (ചിത്രം: AP)
1990 ല്‍ പെറു പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിച്ച് തോറ്റു
2010 ല്‍ നൊബേല്‍ പുരസ്കാരം
തീക്ഷ്ണതയേറിയ വാക്കുകളുടെ എഴുത്തുകാരന്‍
ലോകം കണ്ട മികച്ച കഥപറച്ചിലുകാരന്‍
വിട, മരിയോ വര്‍ഗാസ് യോസ