വീല്‍ ചെയറില്‍ ദ്രാവിഡ്; ഓടിവന്ന് കെട്ടിപ്പിടിച്ച് കോലി
കണ്ടുമുട്ടല്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇന്നത്തെ IPL മല്‍സരത്തിന് മുന്‍പായിരുന്നു കൂടിക്കാഴ്ച
പരിക്ക് മൂലം വീൽചെയറിലാണ് ദ്രാവിഡ് എത്തിയത്
പരുക്കിനെ വകവയ്ക്കാതെ ക്രച്ചസിന്റെ സഹായത്തോടെ രാഹുൽ ദ്രാവിഡ‍്
ഓടിയെത്തിയ കോലി ദ്രാവിഡിനെ ആലിംഗനം ചെയ്യുന്നു
ദ്രാവിഡിനൊപ്പം സഞ്ജു സാംസണ്‍
ധ്രുവ് ജുറേലും ദ്രാവിഡും