വിശുദ്ധവാരത്തിന് തുടക്കമായി
വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചു
ദേവാലയങ്ങളിള്‍ ഓശാന ശുശ്രൂഷകൾ
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ
പള്ളികളില്‍ കുരുത്തോല പ്രദക്ഷിണം നടന്നു
ഇത് വലിയ നോമ്പിന്റെ അവസാന വാരം
ഇനി പീഡാനുഭവത്തിന്‍റേയും കുരിശുമരണത്തിന്റേയും ഒാര്‍മകള്‍
വിശുദ്ധവാര ആചരണത്തിനൊരുങ്ങി ക്രൈസ്തവ സമൂഹം