ചിന്നസ്വാമിയില്‍ തകര്‍ത്തടിച്ച് കെ.എല്‍.രാഹുല്‍
53 പന്തില്‍ 93 റണ്‍സ്
ആര്‍സിബിക്കെതിരായ ജയത്തിന് പിന്നാലെ ആഘോഷം
'ഇത് എന്‍റെ ഗ്രൗണ്ട്, എന്‍റെ ഹോം'
'ഇതിലും വലിയ സന്തോഷം വേറെയില്ല'
'വിക്കറ്റ് കീപ്പിങും ബാറ്റിങിനെ സഹായിച്ചു'
പ്ലെയര്‍ ഓഫ് ദ് മാച്ചും രാഹുല്‍ തന്നെ
ആര്‍സിബിക്കെതിരെ ഡല്‍ഹിയുടെ ജയം ആറ് വിക്കറ്റിന്