തമിഴ്നാട്ടില്‍ സദസ്സിനെ കൈയിലെടുത്ത് നസ്‌ലിന്‍
താരം പറഞ്ഞ തമിഴ് ഡയലോഗുകളാണ് വൈറലായത്
'ജയ്..ബാലയ്യ..എല്ലാരുമേ നമ്മ ആള്‍കള്‍ താന്‍' എന്നാണ് നസ്‌ലിന്‍ പറഞ്ഞത്
നസ്ലിന്റെ മറുപടി സദസിനെയാകെ പൊട്ടിച്ചിരിപ്പിച്ചു
വിഡിയോയ്ക്ക് സോഷ്യല്‍ ലോകത്ത് മികച്ച കയ്യടി
ഖാലിദ് റഹ്‌മാന്‍ അസാമാന്യ കഴിവുള്ള സംവിധായകനെന്നും താരം
'ആലപ്പുഴ ജിംഖാന' ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായെത്തിയതാണ്
വ്യാഴാഴ്ച്ച വിഷു റിലീസായാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്
ബോക്സിങിന്‍റെയും ഒരുപറ്റം പ്ലസ് ടു വിദ്യാര്‍ഥികളുടെയും കഥ പറയുന്ന ചിത്രമാണ്
പ്രേമലുവിന് ശേഷം നസ്ലിന്റെ മറ്റൊരു ഹിറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍