എമ്പുരാനിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ
സ്റ്റീഫൻ നെടുമ്പള്ളിയുടെ തിരിച്ചുവരവിന്‍റെ സീനാണിത്
‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ റീപ്രൈസ് പതിപ്പാണ്
ഗുഡ്‌വിൽ എന്റർടൈൻമെന്‍റ്സാണ് ഗാനം പുറത്തുവിട്ടത്
‘ദി ജംഗിൾ പൊളി – കടവുളെ പോലെ റീപ്രൈസ്’ എന്ന പേരിലാണ് റിലീസ്
ജെക്ക്സ് ബിജോയാണ് ഗാനം പാടിയത്
റാപ്പ് ഭാഗം പാടിയത് ആനന്ദ് ശ്രീരാജാണ്
ഫൈറ്റ് സീനാണ് പ്രധാന ആകർഷണം
വിഡിയോ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം വൈറല്‍
കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹം