ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ നിശാക്ലബിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണു
മേല്‍ക്കൂര തകര്‍ന്ന് വീണു 184 പേര്‍ മരിച്ചു
സാന്‍റോ ഡൊമിങ്കോയിലെ ജെറ്റ് സെറ്റ് നിശാക്ലബിലാണ് ദുരന്തമുണ്ടായത്
അപകടസമയത്ത് ക്ലബിനുള്ളില്‍ 300 പേരോളം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്
ചൊവ്വാഴ്ച രാത്രിയാണ് അപകടം
അപകടത്തില്‍ ഗായകന്‍ റൂബി പെരെസും കൊല്ലപ്പെട്ടു
റൂബിയാണ് അപകട ദിവസം സംഗീതനിശ നടത്തിയത്
കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ പുരോഗമിക്കുന്നു
മൃതദേഹങ്ങള്‍ വീണ്ടെടുത്ത് മോര്‍ച്ചറികളിലേക്ക് മാറ്റുന്നു
തിരച്ചിലിന് സ്നിഫര്‍ നായകളെയും ഉപയോഗിക്കുന്നു