VIZHINJAM PORT

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളില്‍ ഒന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്തെത്തി

09 April 2025
VIZHINJAM PORT

399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട് എം.എസ്.സി തുര്‍ക്കിക്ക്

09 April 2025
VIZHINJAM PORT

ആദ്യമായാണ് ഈ കപ്പല്‍ ദക്ഷിണേഷ്യന്‍ കടല്‍ മാര്‍ഗം സഞ്ചരിക്കുന്നത്

09 April 2025
VIZHINJAM PORT

വിഴിഞ്ഞം പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് വഴങ്ങി സംസ്ഥാനം

09 April 2025
VIZHINJAM PORT

കേന്ദ്രസര്‍ക്കാരും അദാനി പോര്‍ട്ടും ബാങ്ക് കണ്‍സോര്‍ഷ്യവും തമ്മിലുള്ള ത്രികക്ഷി കരാറിലാണ് ഒപ്പുവച്ചത്

09 April 2025
VIZHINJAM PORT

ഇതനുസരിച്ച് തുറമുഖ വരുമാനത്തിന്‍റെ 20 % കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനം പങ്കിടേണ്ടി വരും

09 April 2025
VIZHINJAM PORT

817.8 കോടി രൂപയാണ് വിജിഎഫ് തുകയായി കേന്ദ്രം നല്‍കുന്നത്

09 April 2025
VIZHINJAM PORT

പ്രധാനമന്ത്രിയുടെ തീയതി കിട്ടിയാലുടന്‍ കമ്മിഷനിങ് നടത്തുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു

09 April 2025