ANASWARA RAJAN

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനശ്വര രാജൻ

21 January 2025
ANASWARA RAJAN

അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ മടികാട്ടാത്ത കൂട്ടത്തിലാണ് താരം

21 January 2025
ANASWARA RAJAN

‘രേഖാചിത്രം’ ആണ് അനശ്വരയുടെ ഏറ്റവും പുതിയ റിലീസ്

21 January 2025
ANASWARA RAJAN

തന്‍റെ കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് അനശ്വര

21 January 2025
ANASWARA RAJAN

ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍

21 January 2025
ANASWARA RAJAN

‘സാധാരണ പെൺകുട്ടികൾക്ക് നൽകുന്ന പല ഉപദേശങ്ങളും അച്ഛനും അമ്മയും എനിക്ക് നൽകിയിട്ടില്ല’

21 January 2025
ANASWARA RAJAN

‘മറ്റൊരു വീട്ടിൽ പോകണമെന്നോ വീട്ടുജോലി ചെയ്യണമെന്നോ അവർ പറഞ്ഞിട്ടില്ല’

21 January 2025
ANASWARA RAJAN

‘സ്വന്തം കാലിൽ നിൽക്കണമെന്നാണ് അന്നും ഇന്നും പറയുന്നത്’

21 January 2025
ANASWARA RAJAN

‘സ്കൂളിൽ പഠിക്കുമ്പോള്‍ മുതൽ അച്ഛന് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നന്നായി അറിയാം’

21 January 2025
ANASWARA RAJAN

‘എന്റെ പീരിഡ്സ് ഡേറ്റ് പോലും അച്ഛന് അറിയാം; ഞാൻ പോലും ചിലപ്പോൾ മറക്കും’

21 January 2025
ANASWARA RAJAN

‘ആ സമയത്ത് ഓടിപ്പോയി പഴങ്ങളൊക്കെ വാങ്ങിവന്ന് എന്നെ കൊണ്ട് കഴിപ്പിക്കും’

21 January 2025
ANASWARA RAJAN

‘പെൺകുട്ടികളാണ്, മറ്റൊരു വീട്ടിൽ പോകേണ്ടവരാണ്, എന്നൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല’

21 January 2025
ANASWARA RAJAN

‘സ്വന്തം കാലിൽ നിൽക്കണമെന്ന് മാത്രമാണ് പഠിപ്പിച്ചത്’

21 January 2025
ANASWARA RAJAN

‘അടുക്കളയിൽ മാത്രമല്ല എല്ലാ ജോലിയും ഞാനും ചേച്ചിയും ഒരുമിച്ച് ചെയ്യാറുണ്ട്’

21 January 2025
ANASWARA RAJAN

‘ക്ലീൻ ചെയ്യുന്നതായാലും പാചകമായാലും അമ്മയോടൊപ്പം അച്ഛനും ചെയ്യും’

21 January 2025
ANASWARA RAJAN

‘നാളെ നീ മറ്റൊരിടത്ത് പോകേണ്ടതാണ് എന്നൊന്നും അവർ പറഞ്ഞിട്ടില്ല’

21 January 2025
ANASWARA RAJAN

‘പെൺകുട്ടികളുള്ള വീട് ഐശ്വര്യമെന്ന് അച്ഛൻ പറയാറുണ്ട്’

21 January 2025
ANASWARA RAJAN

‘പെൺകുട്ടികളെ പിടിച്ച് എന്തിനാണ് ദേവിയും ലക്ഷ്മിയും ആക്കുന്നത്?’ – അനശ്വര

21 January 2025
ANASWARA RAJAN

ചിത്രങ്ങള്‍ക്ക് കടപ്പാട്: അനശ്വര രാജന്‍/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്

21 January 2025