നടിമാർ പുറത്തിറങ്ങിയാൽ വിഡിയോ എടുക്കുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി മാളവിക മേനോന്‍
‘ഇതാണ് ഞാന്‍ പറഞ്ഞ ടീംസ്’ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി
‘കാമറ ഓണാക്കിയപ്പോള്‍ പലരും ഓടി’
ആകാശത്ത് നിന്നുവരെ ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങള്‍ എന്തുചെയ്യാനാണെന്ന് മാളവിക
മോശം ആംഗിളുകളിൽ തന്‍റെ ദൃശ്യങ്ങൾ പകർത്തിയ ഓൺലൈൻ ചാനലിനെ പരിഹസിച്ച് നടി എസ്തർ നേരത്തേ രംഗത്തുവന്നിരുന്നു
എസ്തറും നടൻ ഗോകുലും ഒരുമിച്ചിരുന്ന വിഡിയോ ഷൂട്ട് ചെയ്ത രീതിയാണ് വിമര്‍ശനത്തിനിടയാക്കിയത്
എസ്തറിനെ മാത്രം സൂം ചെയ്തെടുത്ത ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ ചാനലുകള്‍ പങ്കുവച്ചു
ഓണ്‍ലൈന്‍ ചാനല്‍ വിഡിയോക്ക് താഴെ എസ്തര്‍ ശക്തമായി പ്രതികരിച്ചു
ചിത്രങ്ങള്‍ക്ക് കടപ്പാട്: മാളവിക മേനോന്‍/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്