SHALINI PASSI

കുളിക്കുന്നത് പാലിലോ? ഒടുവില്‍ വെളിപ്പെടുത്തി നടി ശാലിനി

06 January 2025
SHALINI PASSI

പതിവ് സൗന്ദര്യ സംരക്ഷണ രീതികളില്‍ നിന്നെല്ലാം വ്യത്യസ്തയാണ് ശാലിനി പാസി

06 January 2025
SHALINI PASSI

നെറ്റ്ഫ്​ളിക്സിന്‍റെ 'ഫാബുലസ് ലൈവ്​സ് ഓഫ് ബോളിവുഡ് വൈവ്സ്' എന്ന ഷോയിലൂടെയാണ് താരം തുടക്കമിട്ടത്

06 January 2025
SHALINI PASSI

താരം കുളിക്കുന്നത് പാലിലാണെന്നും അതാണ് സുന്ദരമായ ചര്‍മത്തിന്‍റെ രഹസ്യമെന്നും പ്രചാരണമുണ്ടായിരുന്നു

06 January 2025
SHALINI PASSI

'ന്യൂസ്​ലോന്‍ട്രി'ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ സൗന്ദര്യസംരക്ഷണ രീതികളെ താരം തുറന്നുപറഞ്ഞു

06 January 2025
SHALINI PASSI

ദിവസവും പാലിലാണ് കുളിക്കുന്നതെന്ന് പ്രചരിക്കുന്നത് ശരിയല്ല

06 January 2025
SHALINI PASSI

'ഞാന്‍ പാലില്‍ കുളിക്കാറില്ല. വിശദീകരണങ്ങള്‍ ഒഴിവാക്കുന്നതിനായി അവരെന്ത് ചോദിച്ചാലും അതേ എന്ന് മാത്രമേ ഉത്തരം പറയാറുള്ളൂ

06 January 2025
SHALINI PASSI

'മറ്റുള്ളവരോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത് സത്യത്തില്‍ എനിക്കിഷ്ടമില്ല' - താരം പറഞ്ഞു

06 January 2025
SHALINI PASSI

തിളക്കവും മിനുസവുമാര്‍ന്ന ചര്‍മത്തിനായി പതിവായി ബീറ്റ്റൂ​ട്ട് സ്മൂത്തി കുടിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തി

06 January 2025
SHALINI PASSI

തന്‍റെ ചര്‍മത്തിന്‍റെ തിളക്കത്തിന് കാരണം ബീറ്റ്റൂട്ടിന്‍റെ സ്മൂത്തിയാണെന്നും അവര്‍ പറയുന്നു

06 January 2025
SHALINI PASSI

ശാലിനിയുടെ മുടിയെ ചുറ്റിപ്പറ്റിയും വിവാദങ്ങള്‍ തലപൊക്കിയിരുന്നു

06 January 2025
SHALINI PASSI

വെപ്പുമുടിയാണെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്

06 January 2025
SHALINI PASSI

എന്നാല്‍ മുടി ഒറിജിനലാണെന്നും നല്ല നീളന്‍ മുടി പാരമ്പര്യമായി ഉള്ളതാണെന്നും താരം പറയുന്നു

06 January 2025
SHALINI PASSI

20–ാം വയസില്‍ കോളജില്‍ പഠിക്കുമ്പോഴാണ് പാസ്കോ ഗ്രൂപ്പ് ഉടമയായ സഞ്ജയ് പാസിയെ ശാലിനി വിവാഹം കഴിച്ചത്

06 January 2025