കനത്ത മൂടല്‍ മഞ്ഞില്‍ തലസ്ഥാനം
200ഓളം വിമാനങ്ങള്‍ വൈകുന്നു
വാഹന ഗതാഗതവും ദുഷ്കരം
പരമാവധി താപനില 16ഡിഗ്രി സെല്‍സ്യസിലേക്ക് താഴ്ന്നു
ജനുവരി എട്ടുവരെ മൂടല്‍ മഞ്ഞ് തുടരും
വിസിബിളിറ്റി പൂജ്യമെന്ന് റിപ്പോര്‍ട്ട്
മൂടല്‍ മഞ്ഞിനെ വകവയ്ക്കാതെ സ്കൂളിലേക്ക്
റിപ്പബ്ലിക് ദിന പരേഡിന്‍റെ പരിശീലനത്തിനും മുടക്കമില്ല