കാഴ്ചയുടെ തലസ്ഥാനമാകാന്‍ തിരുവനന്തപുരം
29ാം രാജ്യാന്തര ചലച്ചിത്രമേള വെള്ളിയാഴ്ച മുതല്‍
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍
ആന്‍ ഹുയിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം
ഐ ആം സ്റ്റില്‍ ഹിയര്‍ ഉദ്ഘാടന ചിത്രം
സിനിമാ കാഴ്ചകളുടെ വലിയ ലോകം
ചലച്ചിത്രമേള 13ന് തുടങ്ങി 20ന് സമാപിക്കും
15 തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും
മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ കാണാം