പേരില്‍ നിന്ന് 'ബച്ചനെ' കളഞ്ഞ് ഐശ്വര്യ റായ്?
ദുബായില്‍ നടന്ന ചടങ്ങിനിടെയാണ് സ്ക്രീനില്‍ ഐശ്വര്യ റായി എന്ന് പേര് തെളിഞ്ഞത്
ഐശ്വര്യയെ ക്ഷണിച്ചപ്പോഴും ഐശ്വര്യ റായ് എന്നാണ് അഭിസംബോധന ചെയ്തത്
വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയിലേക്കാണ് ഈ പേരുമാറ്റം
'ഐശ്വര്യ റായ്–ഇന്‍റര്‍നാഷണല്‍ സ്റ്റാര്‍' എന്നായിരുന്നു സ്ക്രീനില്‍ തെളിഞ്ഞത്
ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും ഐശ്വര്യ റായ് ബച്ചന്‍ എന്നുതന്നെയാണ്
അംബാനിക്കല്യാണത്തിന് രണ്ടായി എത്തിയതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ പ്രചരിച്ചത്
ഐശ്വര്യയോ അഭിഷേകോ ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല