സലയ്ക്ക് മുന്‍പില്‍ പുതിയ ഓഫര്‍ വയ്ക്കാതെ ക്ലബ്
അടുത്ത സീസണില്‍ ക്ലബ് വിടുമോയെന്ന് ആശങ്ക
ക്ലബ് ഓഫര്‍ നല്‍കാത്തതില്‍ നിരാശനെന്ന് സല
സീസണില്‍ ഇതുവരെ 12 ഗോളുകളാണ് സല നേടിയത്
2022ലായിരുന്നു സലയുമായുള്ള കരാര്‍ ലിവര്‍പൂള്‍ പുതുക്കിയത്
ജനുവരി ഒന്നിന് സമ്മര്‍ സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കും
സൗദി പ്രോ ലീഗും സലയ്ക്ക് മുന്‍പില്‍
2017ലാണ് സല ലിവര്‍പൂളിലേക്ക് എത്തുന്നത്