ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് പെര്‍ത്തില്‍ ആവേശത്തുടക്കം
ഇന്ത്യൻ ബാറ്റർമാരെ ‘വെള്ളം കുടിപ്പിച്ച’ ഓസീസിന് അതേനാണയത്തില്‍ മറുപടി
ഓസീസ് പേസ് നിരയ്ക്ക് മുന്നില്‍ പതറി ഇന്ത്യ. 150ന് പുറത്ത്
ഒന്നാം ദിനം ഓസീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്
ഓസീസ് ബാറ്റര്‍മാര്‍ക്കാര്‍ക്കും മികവ് കാട്ടാനായില്ല
ഇന്ത്യന്‍ നിരയില്‍ നാല് പേര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ
41 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ടോപ് സ്കോറര്‍
37 റണ്‍സെടുത്ത പന്തും മികച്ച പിന്തുണ നല്‍കി
ഓസീസ് മുന്‍നിരയെ വീഴ്ത്തിയത് നായകന്‍ ബുമ്രയാണ്
ബുമ്ര നാലും സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി