ആത്മകഥ ഉടൻ പുറത്തിറക്കില്ലെന്ന് ഡിസി ബുക്ക്സ്
പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയില്ലെന്ന് ഇപി
'എല്ലാം രാഷ്ട്രീയ ഗൂഢാലോചന'
'ആത്മകഥ പൂർത്തീകരിച്ചിട്ട് പോലുമില്ല'
'ഡിസി ബുക്ക്സുമായി ഒരു കരാറുമില്ല'
' എന്‍റെ ആത്മകഥയ്ക്കായി ആരാണ് ഡിസി ബുക്ക്സിനെ ചുമതലപ്പെടുത്തിയത്'
'കവർ പേജ് പോലും ഞാൻ കാണുന്നത് ഇപ്പോഴാണ്'
'എന്നെയും എന്‍റെ പാർട്ടിയെയും നശിപ്പിക്കാനാണ് ശ്രമം'