ആഹാ.. കളറല്ലേ! ജര്‍മനിക്കിനി കാര്‍ണിവല്‍ കാലം
പരമ്പരാഗത ക്രിസ്ത്യന്‍ ആഘോഷം
സീസണ്‍ തുടങ്ങുക നവംബര്‍ 11 ന് 11 മണി 11 മിനിറ്റിന്
മേയ്ക്കപ്പ് ലേശം കൂടിപ്പോയോ.. കുലോണ്‍ നഗരത്തിലേക്കൊഴുകി പതിനായിരങ്ങള്‍
ദേ ഇങ്ങനെ നിന്നാല്‍ മതിയോ! ചിത്രങ്ങളെടുത്ത് ആഘോഷമാക്കി ജനം
ആഘോഷങ്ങള്‍ സുരക്ഷാവലയത്തില്‍
നമ്മുടെ പുലികളി പോലൊന്ന്
ആഷ് വെനസ്ഡേയില്‍ കാര്‍ണിവലിന് കൊടിയിറങ്ങും