ആകാശവും അതിരല്ല
മിലാനില്‍ നടന്ന EICMA മോട്ടോര്‍ സൈക്കിള്‍ പ്രദര്‍ശനത്തില്‍ നിന്ന്
മേഘം തൊട്ട് ( എക്സ്പോയില്‍ നടന്ന അഭ്യാസ പ്രകടനത്തില്‍ നിന്ന്
ചാഞ്ഞിറങ്ങാം ഭൂമിയിലേക്ക്
മലക്കം മറിഞ്ഞാലും കൈപ്പിടിയില്‍
എന്താ ചന്തം! പ്രദര്‍ശനത്തിനെത്തിയ Harley Davidson Fat Boy 107
ഏറ്റവും പുതിയ മോഡല്‍ Electric BMW CE02
1200ലേറെ ബ്രാന്‍ഡുകള്‍ പ്രദര്‍ശനത്തില്‍